തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ദുരന്തം
ദുരന്തം
കൊറോണ എന്നത് ഒരു ദുരന്തം തന്നെയല്ലേ കൂട്ടുകാരേ. ഈ ദുരന്തത്തെ നാം പൊരുതി മുന്നേറണം.എപ്പോഴും ശുചിത്വം പാലിക്കേണം.ഇത് നമ്മെ വിട്ട് പോകുന്നതു വരെ നമുക്ക് ക്ഷമയോടെ കാത്തിരിക്കാം.ഈ ഇരുട്ടിനെ അതിജീവിക്കാൻ നമുക്ക് കഴിയണം.എന്നാലേ വെളിച്ചമുണ്ടാവൂ.
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |