തിരുത്തുന്ന താൾ: ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/നിർമാണ പ്രവർത്തനങ്ങൾ

സർക്കാർ അനുവദിച്ച 3 കോട് രൂപയും മുൻ ഡെപ്യൂട്ടി സ്പീക്കർ ശ്രീ. ശശി യുടെ എം.എൽ.എ ഫണ്ടിൽനിന്നനുവദിച്ച ഒന്നരകോടി രൂപയും ചേർത്ത് നാലരകോടിരൂപയുടെ ഇന്റർനാഷണൽ സൗകര്യമുള്ള ക്ലാസ്മുറികൾ സജ്ജമാക്കാനുള്ള നിർമാണപ്രവർത്തനങ്ങൾ -ആഡിറ്റോറിയം , 800 കുട്ടികൾക്കായി ഉച്ചഭക്ഷണം ഒരുക്കുന്ന അടുക്കള, സ്റ്റോർ റൂം, ടൈനിംഗ് റൂം

'അമ്മ വിദ്യാലയത്തെ സംരെക്ഷിച്ചുനിർത്തുന്നതിനുള്ള പ്രവർത്തനങ്ങളും നവീകരണവും   - ബഹു മുൻ ഡെപ്യൂട്ടി സ്പീക്കരായ ശ്രീ ശശി എം.എൽ. എ യുടെ എം.എൽ. എ ഫണ്ടും ജില്ലാപഞ്ചായത്ത് ഫണ്ടും