സംരക്ഷിക്കാം നമുക്ക് പരിസ്ഥിതിയെ ...
കാത്തു കൊള്ളാം പരിസ്ഥിതിയെ...
വൃത്തിയാക്കൂ .... ശുചിയാക്കൂ ...
നമ്മുടെ സ്വന്തം നാടിനെ :
നാടിനെ ശുചിയാക്കിടൂ ...
രോഗങ്ങളെ അകറ്റിടാം ...
പൊരുതും നമ്മൾപൊരുതും:
രോഗങ്ങളെ നമ്മൾജയിക്കും:
ഒന്നാണു നമ്മൾ ഒന്നാണ്
പ്രളയത്തെ അതിജീവിച്ചു:
ഒന്നാണു നമ്മൾ ഒന്നാണ്
നിപ്പയെ അതിജീവിച്ചു:
ഒന്നാണ് നമ്മൾ ഒന്നാണ്
കൊറോണയെയും അതിജീവിക്കും:
ഒന്നാണ് നമ്മൾ ഒന്നാണ്:
നാളത്തെ തലമുറയ്ക്കു വേണ്ടി:
കാത്തു കൊള്ളാം പരിസ്ഥിതിയെ ' ...