തലവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ കൊറോണ എന്ന മഹാമാരി
കൊറോണ എന്ന മഹാമാരി
സ്കൂളിൽ പോകാൻ വയ്യാതെ ആയി അയ്യോ എന്തൊരു കഷ്ടം മഹാമാരി എന്തൊരു മഹാമാരി ലോകമെങ്ങും മഹാമാരി കൊറോണ എന്ന മഹാമാരി മർത്യനെ കൊല്ലുന്ന മഹാമാരി ആരാധനാലയവും ആഘോഷവും കൂട്ടുകൂടലും ഒന്നുമില്ല ലോകത്തിലെല്ലാരും ഒന്നു പോലെ കൂട്ടുകാരെ കാണാൻ ഓർമയായി ഗുരുനാഥരെ കാണാൻ ഓർമയായി എന്തൊരു കഷ്ടം മഹാമാരി
സാങ്കേതിക പരിശോധന - supriyap തീയ്യതി: 28/ 01/ 2022 >> രചനാവിഭാഗം - കവിത |