സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഭൗതികസൗകര്യങ്ങൾ സ്കൂളിന് രണ്ട് കെട്ടിടങ്ങളിലായി ഓമ്പത് ക്ലാസ്സ് മുറികളുണ്ട്. ഇതു കൂടാതെ ഓരു ഓഫീസ് മുറിയും പ്രവർത്തിക്കുന്നുണ്ട്. കളിസ്ഥലം, ഓപ്പൺ സ്റ്റേജ്, കമ്പ്യൂട്ടർ ലാബ് എന്നിവയും സ്കൂളിലുണ്ട്.