തന്നട ഈസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ വ്യാധി

കൊറോണ വ്യാധി

"അകന്നകന്ന് നിന്നിടാം
 ചെറുത്ത് ഉറച്ചു നിന്നിടാം
കൊറോണയെ തുരത്തിടാം...
സോപ്പ് കൊണ്ട് കൈകഴുകാം
മാസ്ക് കൊണ്ട് മുഖം മറക്കാം
കൊറോണയെ തുരത്തിടാം...
ഒത്തു ചേരൽ നിർത്തിടാം
ഒത്തു തന്നെ നിന്നിടാം
കൊറോണയെന്ന വ്യാധിയെ
അറുത്തറുത്തു നിർത്തിടാം...!!!"
 

അഥർവ് രാജീവ് വി സി
3 എ തന്നട ഈസ്റ്റ് എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത