തഖ്വ റസിഡൻഷ്യൽ ഇംഗ്ലീഷ് ഹൈസ്കൂൾ അണ്ടത്തോട്/ആർട്സ് ക്ലബ്ബ്
ആർട്സ് ക്ലബ്ബ് ന്റെ ഭാഗമായി നടക്കുന്ന കലാപരിപാടികളിൽ നിരവധി പ്രതിഭകൾ മാറ്റുരക്കാറുണ്ട്. ഓണം പെരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കലാമത്സരങ്ങളും ,കായിക മത്സരങ്ങളും, സംഘടിപ്പിക്കാറുണ്ട്.