ഡോൺ ബോസ്കോ സ്പീച്ച് ആന്റ് ഹിയറിംഗ് എച്ച് എസ്സ് കാരക്കുണ്ട്/ചരിത്രം

ദീനസേവനസഭയുടെ കീഴിൽ 1981 ൽ 5 കുട്ടികൾക്കായി സംയോജിത വിദ്യാഭ്യാസ രീതി അവലംബിച്ചുകൊണ്ട് സ്പീച്ച് തെറാപ്പി യൂണിറ്റായി ആരംഭിച്ച ഒരു സംരംഭമാണ് 1996 മുതൽ ഒരു സ്പെഷ്യൽ സ്ക്കളായി പ്രവർത്തനം ആരംഭിച്ചതു . 1998 ജുലൈ 28 നു അന്നത്തെ കേരള ഗവർണർ ആയിരുന്ന ബഹുമാനപ്പെട്ട ശ്രീ സുഖ്ദേവ് സിങ് കാങ് അണ് പുതിയ സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തത്.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം