കോവിഡ് 19

പകർന്നിടുന്നൊരു രോഗമാണിത് 
പക്ഷേ ജാഗ്രത മാത്രം മതി 
ആരോഗ്യ പാലകർ പറയുന്ന കാര്യങ്ങൾ 
 അനുസരിച്ചീടാം നമുക്കൊന്നായി 
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചിടാം
 നമുക്കേവർക്കും 
അകത്തിരുന്ന് കളിച്ചിടാം

 

 കൃഷ്ണവേണി കെഎസ്
1 A ഡി വി എൽ പി എസ് വടമ
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത