പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി

സ്കൂളിലെ എസ് പി സി അംഗങ്ങൾ വൃക്ഷത്തൈകൾ വെച്ചും ബോധവത്കരണ റാലി നടത്തിയും പരിസ്ഥിതി ദിനത്തിൽ പങ്കാളികളായി