ഒരുമിച്ചിടാം കൈ കോർത്തിടാം
നമുക്കൊന്നായ് നീങ്ങിടാം
സംഹാര താണ്ഡവമാടുമീ മഹാമാരിക്കെതിരായിടാം
കേട്ടിടാം അനുസരിച്ചിടാം
നിയമപാലകർ തൻ ജാഗ്രത !
മാനിച്ചിടാം ആരോഗ്യ സേവകർ തൻ നിയമ ത്തിരുമൊഴി .
പകുത്തു നൽകാം പാരിതിന്നായ്
പാലനത്തിന്റെ പൊരുളുകൾ.
നമുക്കു നൽകാം നൽ വിളക്കിൻ നാളമാകാം നാളതിൽ...