സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഭിനന്ദനം

പൊതു വിദ്യാഭ്യാസ വകുപ്പ് ,തിരഞ്ഞെടുക്കപ്പെട്ട കവിതയെഴുത്തുകാരായ അധ്യാപകർക്കായി 2022 മാർച്ച് 8, 9,10 തിയ്യതികളിൽ തിരുവനന്തപുരത്ത് വെച്ച് സംഘടിപ്പിച്ച വിദ്യാസാഹിതി2022 സംഗമത്തിലേക്ക് സ്കൂളിന്റെ അഭിമാനമായ മലയാളം അധ്യാപകൻ അബ്ദുള്ള. പി. ക്ഷണിക്കപ്പെട്ടു.

വിജയമാവർത്തിച്ച്

ജ്ജ്വല വിജയം ആവർത്തിച്ച് പ‌ൂക്കരത്തറ DHOHSS. ഇത്തവണ 513 കുട്ടികൾ SSLC പരീക്ഷ എഴുതി 500 വിദ്യാർത്ഥികൾ വിജയിച്ചു. വിജയ ശതമാനം 97.47%.90 വിദ്യാർത്ഥികൾക്ക് ​എല്ലാ വിഷയത്തിലും A+.

സ്പോർട്സ്

റവന്യ‍ൂ ജില്ലാ കലോത്‌സവം

സംസ്ഥാന സ്‌ക‌ൂൾ കലോത്‌സവം

URF ഏഷ്യൻ റെക്കോർഡ്

രണ്ട് ലക്ഷം വിരലടയാളങ്ങൾ കൊണ്ട് ക്യാൻവാസിൽ വിസ്മയം തീർത്ത് URF ഏഷ്യൻ റെക്കോർഡ് കരസ്ഥമാക്കാൻ ഈ വിദ്യാലയത്തിന് സാധിച്ചു.

എടപ്പാൾ ഉപജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്_2024

എടപ്പാൾ ഉപജില്ലാ കരാട്ടെ ചാമ്പ്യൻഷിപ്പ്_2024
07,sat, september 2024 ന് സ്കൂളിൽ വെച്ച് നടന്നു.

 
 
  • 58 kg ആൺ കുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ഫുഹാദ്, ഒന്നാം സ്ഥാനം നേടി.
  • 58 kg ആൺ കുട്ടികളുടെ വിഭാഗത്തിൽ മുഹമ്മദ് ഷമീം, രണ്ടാം സ്ഥാനം നേടി
  • 62 kg ആൺ കുട്ടികളുടെ വിഭാഗത്തിൽ അശ്വിൻ, മൂന്നാം സ്ഥാനം നേടി.
  • 50 kg ആൺ കുട്ടികളുടെ വിഭാഗത്തിൽ മിൻഹാജ്. K.M, രണ്ടാം സ്ഥാനം നേടി.

എടപ്പാൾ ഉപജില്ല അക്ഷരമുറ്റം_2024

എടപ്പാൾ ഉപജില്ല അക്ഷരമുറ്റം_2024 HS വിഭാഗം
രണ്ടാം സ്ഥാനം , ദുർഗ്ഗ. S

സബ് ജില്ല -ശാസ്ത്രോത്സവം_24

Sub district-sastrolsavam_24

ശാസ്ത്രോത്സവം_2024

മലപ്പുറം ജില്ല - ശാസ്ത്രമേള-2024

മലപ്പുറം ജില്ല ശാസ്ത്രമേളയിൽ(2024-25), IT മേളയിൽ Web page Design മത്സരത്തിൽ High school വിഭാഗത്തിൽ, മുഹമ്മദ് ഫയാസ്. ഇ ഒന്നാം സ്ഥാനം A Grade നേടി സംസ്ഥാന തലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

എടപ്പാൾ ഉപജില്ല കലോത്സവം 2024

എടപ്പാൾ ഉപജില്ല കലോത്സവം 2024, വീണ്ടും 240 പോയിന്റ് നേടി ഓവറോൾ ചാമ്പ്യൻ.