കൂട്ടുകാരെ അറിഞ്ഞില്ലേ.. കൂട്ടം കൂടി നടക്കല്ലേ.... കോവിഡ് എന്ന വൈറസിനെ ഒറ്റക്കെട്ടായ് തുരത്തേണ്ടേ അകലം കൂട്ടാൻ മറക്കല്ലേ കൈകൾ കഴുകാൻ മടിയില്ലാതെ മാസ്ക് ധരിക്കാൻ മടിയില്ലാതെ കൊറോണ എന്നൊരു ഭീമനെ നാം തടയുക തന്നെ ചെയ്തീടും
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത