കവിത 2


കൊലയാളി കോവിഡിൻ കളികളൊന്നും മലയാള നാട്ടിൽ വേണ്ട വേണ്ട....

കുറയോണമുണ്ടവർക്കെന്ത് കൊറോണ

സോപ്പിട്ടു നിന്നെപ്പതപ്പിച്ചു കൊന്നിടും

മണ്ണിലെ മാലാഖമാരുള്ള എന്റെ നാട് ചങ്കുറപ്പുള്ളൊരു ടീച്ചറമ്മയും

ഈ മലയാള മണ്ണിൽ നിന്നും കടക്കൂ പുറത്തു നീ കോവിടെ


 

മുഹമ്മദ് ഷഹാൻ കെ.ടി
3 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത