അതിജീവനം

മഹാമാരിതാൻ  കൈകളിൽ
എരിഞ്ഞുതീരുന്ന  ലോകമേ...
അതിജീവനത്തിൻ  പോരാട്ടമല്ലോ
നിൻ  മുന്നിലിനിയും
     പ്രളയത്തിലും  നിപപ്പയിലും 
      എഴുന്നേറ്റു നിന്ന കരങ്ങളെ...
      അതിജീവനത്തിൻ മുഴക്കമല്ലോ
      ലോക മണ്ണിലിനിയും
ഈ വൈറസിൽ നിന്ന് മുക്കതയാവാൻ
ഔഷധം അല്ലയോ ശുചിത്വം
നാളെതൻ കരങ്ങൾ ആണുമുക്തമാക്കിവിൻ
സംരക്ഷിക്കു വിൻ ലോകം മുഴുക്കെ
       കരുണയാം മണ്ണിലെ കരുത്തിന്റെ 
        കരങ്ങൾ പൊങ്ങിടട്ടെ വിണ്ണി    
                                                  ലെന്നും
        ജാഗ്രതയോടെ ശുചിത്വ        
        ബോധത്തോടെ  മുന്നേറിടം   
          നല്ല നാളേക്കുവേണ്ടി                

 

Thamanna .p
3 C DMLPS PATTIKKAD WEST
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത