.

സ്കൂളിലെ ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്ന് ഡിജിറ്റൽ മാഗസീനകളാണ്.

കോട്ടൺകൈറ്റ്സ്

2018-19 ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ ഭാഗമായി ഒരു ഡിജിറ്റൽ മാഗസിൻ തയാറാക്കി. സ്കൂളിലെ ഹെഡ്മിസ്ട്രസ്, കൈറ്റ് മിസ്ട്രസ്, ലിറ്റിൽ കൈറ്റ്സ് മാഗസിൻ എഡിറ്റോറിയൽ അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂളിലെ പ്രവർത്തനങ്ങളും കുട്ടികളുടേയും അദ്ധ്യാപകരുടെയും രചനകളും ചേർത്താണ് മാഗസിൻ തയാറാക്കിയത്. മാഗസിന്റെ ലേയൗട്ടുകളും രചനകളുടെ ടൈപ്പിങ്ങുമെല്ലാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് നിർവഹിച്ചത്.കോട്ടൺകൈറ്റ്സ് എന്ന ഇ-മാഗസിൻ ജനുവരി 19-ാം തീയതി പ്രകാശനം ചെയ്തു. കൈറ്റിന്റെ ഡിസ്ട്രിക്റ്റ് കോർഡിനേറ്റർ ശ്രീമതി ബിന്ദു ടീച്ചറാണ് പ്രകാശന കർമ്മം നിർവഹിച്ചു. ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക കോട്ടൺകൈറ്റ്സ്

കോട്ടൺ ഇനോക്സ 2019- 20 സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ മാഗസീനുകൾ തയ്യാറാക്കി . മാഗസിന്റെ എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ നിർവഹിച്ചു. കോട്ടൺ ഇനോക്സ യുടെ നിർമ്മാണ പ്രവർത്തനങ്ങൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്തു. ഇത് വളരെ അഭിമാനകരമായ ഒരു നേട്ടം തന്നെയാണ്.

ഡിജിറ്റൽ മാഗസീൻ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക കോട്ടൺ ഇനോക്സ

കൂടാതെ കൊറോണാ കാലം എല്ലാ പ്രവർത്തനങ്ങളെയും ഓൺലൈൻ ആക്കിയപ്പോൾ ഓരോ ദിനാചരണങ്ങൾക്കൊപ്പവും ഡിജിറ്റൽ മാഗസീനുകൾ പിറന്നു.

ലോകജനസംഖ്യാദിനം മാഗസീൻ

ചാന്ദ്രദിനം മാഗസീൻ

ഗണിതദിനം മാഗസീൻ

പ്രേമ് ചന്ദ് ജയന്തി മാഗസിൻ

ഹിരോഷിമാ ,നാഗസാക്കി , ക്വിറ്റ് ഇന്ത്യ മാഗസിൻ

സ്വാതന്ത്ര്യ ദിന മാഗസിൻ

10 D കുട്ടികളുടെ മാഗസിൻ

ഇന്ത്യയുടെ ചരിത്രം മാഗസിൻ

എൻ.സി.സി മാഗസിൻ

സ്വാതന്ത്ര്യദിന മാഗസിൻ യു.പി

ഓണപ്പതിപ്പ്

ഹിന്ദി ദിനം എച്ച്.എസ്.     യു.പി

സയൻസ് ക്ലബ്ബ് മാഗസിൻ

ഗാന്ധിജയന്തി മാഗസിൻ

കേരളം @ 64

റിപ്ലബിക്ക് ദിനം

ന്യൂസ് ബുള്ളറ്റിൻ

"https://schoolwiki.in/index.php?title=ഡിജിറ്റൽ_മാഗസീനുകൾ&oldid=1801556" എന്ന താളിൽനിന്ന് ശേഖരിച്ചത്