കോവിഡ് 19
ഞാൻ കോവിഡ് 19. കൊറോണ വൈറസിൽ ഒരാൾ. അങ്ങ് വിദേശത്താണ് എന്റെ ജനനം. എന്റെ ജനനത്തോടെ ലോകത്തു പലരും മരിക്കുകയുണ്ടായി. ഞാൻ ജനങ്ങൾക്കിടയിൽ ഇറങ്ങിയാൽ ധാരാളം പ്രശ്നങ്ങൾ ആണെന്ന് മനസിലായി. എന്നെ ഇവിടെ നിന്നും പുറത്തുവിടാൻ ആളുകൾ നിരന്തരം ശ്രമിക്കുന്നു. ഒരു ദിവസം ഞാൻ ഇവിടെ നിന്നും പോകും. പോകണം. ഈ ലോകം നിങ്ങൾക്ക് അവകാസപ്പെട്ടതാണ്.