ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
അച്ഛനു പേടി എന്റമ്മയ്ക്ക് പേടി അപ്പൂപ്പനമ്മൂമ്മമാർക്കെല്ലാം പേടി മക്കളാം ഞങ്ങൾക്ക് പേടിമേൽ പേടി എന്തൊരു കഷ്ടമി കൊറോണ ഭീകരൻ മാനവ ലോകത്തെ പേടിയിൽ മുക്കുന്നു
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത