ഓരോ ക്ലാസിലെയും കുട്ടികൾ തന്നെ സംഘടിപ്പിക്കുന്ന സ്ക്കൂൾ തല അസംബ്ലികൾ-പാഠ്യഭാഗവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഉൾപ്പെട്ട ഇംഗ്ലീഷ് , മലയാളം മാധ്യമങ്ങളിൽ നടത്തപ്പെടുന്ന അസംബ്ലികൾ ഒരു പ്രധാന അക്കാദമിക പ്രവർത്തനമാണ്. ഓൺലൈൻ അസംബ്ലികൾ വഴി കോവിഡ് കാലത്തും അസംബ്ലികൾ തുടരുകയും സ്ക്കൂളിൻെ യൂട്യൂബ് ചാനൽ വഴി എല്ലാവരിലും എത്തിക്കുകയും ചെയ്തു.

https://www.youtube.com/watch?v=i_5P6O4gGUo

ദിനാചരണങ്ങൾ-ഓരോ മാസത്തിലും ഏറ്റവും ചുരുങ്ങിയത് രണ്ട് ദിനാചരണങ്ങളെങ്കിലും നടത്തി കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം