ടി ഡി എച്ച് എസ് എസ്, തുറവൂർ/അക്ഷരവൃക്ഷം/കൊറോണ രാക്ഷസൻ
കൊറോണ രാക്ഷസൻ
കൂട്ടുകാരേ ഈ ലേഘനം നിങ്ങൾ വായിക്കുകയാണെങ്കിൽ ഇതിൽ പറഞ്ഞിട്ടുള്ള നിർദ്ദേശങ്ങൾ പാലിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു.കൊറോണ എന്ന രാക്ഷസൻ ഈ ലോകത്തെ പതിയെ പതിയെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ സാഹതര്യത്തിൽ ഈ രാക്ഷസനെതിരെ എല്ലാം തെജിച്ച് പൊരുതുന്ന ഒരുകൂട്ടം മഹത് വ്യക്തികൾ നമുക്കിടയിലുണ്ട്.നമ്മുടെ സ്വന്തം ഡോക്ടർമാരും നേഴ്സമ്മാരും.അവർക്ക് ആപത്തൊന്നും വരുത്തരുതേ എന്ന് പ്രാർത്ഥിക്കാം. ഈ രാക്ഷസനെ പൂർണ്ണമായും നിർമാർജ്ജനം ചെയ്യാൻ നമുക്കും അണിചേരാം.അവരുടെ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെങ്കിൽ നിങ്ങളും ലോകത്തെ രക്ഷിക്കുകയാണ് അല്ലെങ്കിൽ നിങ്ങൾ കൊറോണയേക്കാൾ ഭയാനകനായ രാക്ഷസനാണ്.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |