ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/കൊറോണക്കവിത

കൊറോണക്കവിത

പൊരുതീടാം പൊരുതീടാം
കൊറോണയെന്നമാരിയെ
പൊരുതി നമ്മൾ ജയിച്ചീടും
തളരുകില്ല തളരുകില്ല
നേരിടും കൊറോണയെ
നമ്മൾ നേരിടും
കൊറോണയെ
അകന്നു നമ്മൾ കഴിയണം
അകൽച്ചയാണ് നമ്മുടെ
പ്രതിവിധി പ്രതിവിധി
മുറിച്ചിടാം കണ്ണികൾ
കൊറോണ തൻ കണ്ണികൾ
അകന്നു നാം കഴിയണം
മനസ്സുകൾ ചേർത്തിടാം
കൊറോണയെ തുരത്തിടാം
 

ആദിത്യൻ എ ആ‍ർ
4 ടി കെ എം എൽ പി എസ് മാന്ത‍‍ുര‍ുത്തി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത