പ്രകൃതി
<poem>

പഞ്ചഭൂതങ്ങളെ മലീമസമാക്കിയ മനുജാ

എന്താ നിനക്ക് തരാത്തത് ?

സകലതും നല്കീട്ടും നീ നശിപ്പിച്ചു.

പഞ്ചഭൂതങ്ങളെ നശിപ്പിച്ചു.

<poem>
അജോഷ്.എസ്.അജയൻ
5 A ടി. കെ. ഡി. എം യു .പി. എസ് പന്നിയോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത