ഗണിത ക്ലബ്ബ്

ഗണിത ക്ലബ് ഉത്ഘാടനത്തോടനുബന്ധിച്ച് ''ജിയോമെട്രി  ഇൻ അവർ ഡെയ്ലി ലൈഫ് '' എന്നതുമായി ബന്ധപ്പെട്ട് വെബിനാർ നടത്തി. ഓണവുമായി ബന്ധപ്പെട്ട് അത്തപ്പൂക്കളത്തതിന്റെ രൂപത്തിൽ  ജിയോമെട്രിക്കൽ ചാർട്ട് മത്സരം സംഘടിപ്പിച്ചു. മാത്സ് ക്വിസ് മത്സരം നടത്തി. ദേശീയ ഗണിതശാസ്ത്രദിനത്തോടനുബന്ധിച്ച് സെമിനാർ സംഘടിപ്പിച്ചു. കൂടാതെ 10-ാം ക്ലാസിലെ വിഷ്ണു, ഏകനാഥ് എന്നീ കുട്ടികൾ രാമാനുജനെ സംബന്ധിച്ച വീഡിയോ തയ്യാറാക്കി.

 



ശാസ്ത്രരംഗത്തിന്റെ ഭാഗമായി നടത്തതിയ സെമിനാർ പ്രസന്റേഷനിൽ 9-ാം ക്ലാസിലെ സൂര്യനാരായണൻ. എസ്. പൈ രണ്ടാം സ്ഥാനം കരസ്ഥമാക്കി.