ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്/വിദ്യാരംഗം കലാ സാഹിത്യ വേദി

'വിദ്യാരംഗം കലാസാഹിത്യവേദി'

'കുട്ടികളുടെ സർഗ്ഗശേഷി വികസിപ്പിക്കുന്നതിനും, മനുഷ്യത്വം വളർത്തിയെടുക്കുന്നതിനും ശ്രീ.റെനി മാസ്റ്റർ ചെയർമാനായും, കുമാരി നഫ്സിയ ബിന്ദ് വിദ്യാർത്ഥി കൺവീനറായും പ്രവർത്തിക്കുന്ന വിദ്യാരംഗം കലാ സാഹിത്യ വേദി, മുൻകൈ എടുക്കുന്നു.അഭിനയം, നാടൻപാട്ട്, കഥാ രചന, കവിതാ രചന എന്നിവയുടെ ശില്പശാലകൾ നടത്തുകയും മത്സരങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.'