ലോക്ക് ‌

ഇന്നെന്റെ അവധിക്ക് ലോക്ക് വീണു
കൂട്ടുകാരില്ല കൈകോർക്കലില്ല
കുശലം പറയാൻ ടീച്ചറില്ല
കൊറോണ വൈറസ്
പടരുന്ന നേരത്ത്
എൻ സ്കൂളിനും പൂട്ടിട്ടു
ശുചിത്വം കൊണ്ട് നേരിടാം
അകലം പാലിച്ച് നിന്നിടാം
കൊവിഡ് 19നെ അകറ്റി വിടാം

ഫാത്തിമ നൗറീൻ.എം
1 ബി ‍‌ഞെക്ലി എ എൽ പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത