ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കൊറോണ വന്നു നാട്ടിൽ കൂട്ടുകാരെല്ലാം വീട്ടിൽ പോലീസുകാര് റോഡിൽ ക്യാമറകൾ വാനിൽ രക്ഷിതാക്കൾ കൂടെ വൃത്തിയോട് കൂടി ഈ രോഗം ഒന്നു മാറാൻ പ്രാർത്ഥനയും കൂടെ
സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത