കൊറോണ എന്ന മാറാരോഗം
നമ്മളിൽ വരുത്തി മാറ്റങ്ങൾ
വീട് വിട്ട് പുറത്ത് പോയവർ
എല്ലാം എത്തി വീടുകളിൽ
സർക്കാർ അത് പ്രഖ്യാപിച്ചു
വീട്ടിൽ തന്നെ കഴിയേണം
കളിക്കളത്തിലും ആരുമില്ല
സ്കൂളുകളിലും ആരുമില്ല
വാഹനങ്ങൾ റോഡിലില്ല
അപകടങ്ങൾ ഒട്ടുമില്ല
മാസ് ക്കുകൾ ധരിക്കും ഞങ്ങൾ
സാനിറ്ററൈസുകൾ ഉണ്ടേ നമുക്ക്
കൈകാലുകൾ കഴുകീടും
ഇനിയൊരു ജന്മം വേണ്ടേ
നമുക്കീ കൊറോണയുടെ കുടേ