കുട്ടികളുടെ പഠന നിലവാരം മെച്ചപ്പെടുത്താനും പുത്തൻ സാങ്കേതിക വിദ്യകൾ പരിചയപ്പെടാനുമുള്ള ഉദ്ദേശ്യത്തോടെ സ്കൂളിൽ റോബോട്ടിക് ക്ലാസുകൾ നടന്നു വരുന്നു.

  വെർച്വൽ റിയാലിറ്റി അഥവാ സാങ്കല്പികയാഥാ൪ത്ഥ്യം എന്നത് കമ്പ്യൂട്ടർ സൃഷ്ടിക്കുന്ന മായികലോകമാണ്.

വെർച്വൽ റിയാലിറ്റിയിലൂടെ കൂടുതൽ നല്ല പഠനാനുഭവം കുട്ടികൾക്കു ലഭ്യമാകാൻ സറൽ ഉപയോഗിക്കുന്നു.