സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പഠന നിലവാരം മെച്ചപ്പെടുത്താൻ ആവശ്യമായ ക്ലാസ് റൂം സജ്ജീകരണങ്ങൾ ജവഹർ വിദ്യ ഭവനിൽ ഉണ്ട്.  സ്മാർട്ട് ക്ലാസുകളും സരളും കുട്ടികളുടെ പഠന താത്പര്യം വർധിപ്പിക്കുകയും മെച്ചപ്പെട്ട അനുഭവം നൽകുകയും ചെയ്യുന്നു.

സ്കൂൾ ബസ് സൗകര്യം , കരാട്ടെ ക്ലാസ്, സ്‌കേറ്റിങ് പരിശീലനം എന്നിവ എടുത്തു പറയേണ്ടവയാണ് .

കുട്ടികളുടെ ഇംഗ്ലീഷ് ഭാഷ പ്രാവീണ്യത്തിന് സ്കൂൾ പ്രത്യേകം ഊന്നൽ കൊടുക്കുന്നു .