ജെ വി ഇ എം സ്കൂൾ കൊഞ്ചിറവിള/നാടോടി വിജ്ഞാനകോശം

എന്തര് - എന്താണ്

സുഖങ്ങളൊക്കെ ആണ - സുഖമാണോ

ബോഞ്ചി വെള്ളം - നാരങ്ങാ വെള്ളം