നിറമുള്ള പൂമ്പാറ്റ ചിറകുള്ള പൂമ്പാറ്റ കൊമ്പുള്ള പൂമ്പാറ്റ പുള്ളിയുള്ള പൂമ്പാറ്റ പാറി നടക്കും പൂമ്പാറ്റ പൂവിലിരിക്കും പൂമ്പാറ്റ പൂന്തേനുണ്ണും പൂമ്പാറ്റ ചന്തമുള്ള പൂമ്പാറ്റ
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത