കോവിഡ് 19

ലോകം മുഴുവൻ വ്യാപിച്ചിരിയ്ക്കുന്ന
കൊറോണ വൈറസിനെ തുരത്തുവാനായി
ജനങ്ങളെല്ലാം പൊരുതുന്നു.
മഹാമാരിയാം വൈറസിനെ
തുരത്തുവാനായി ജാഗ്രത വേണം
ജാതിമത ഭേദമന്യേ ജനങ്ങളെല്ലാം
ഒത്തൊരുമയോടെ നേരിടണം.
എന്തു വന്നാലും ഭയപ്പെടാതെ
ജനങ്ങളൊന്നിച്ച് മുന്നേറണം.
 

നേഹ.ജെ.എസ്.
4 എ ജെ.എം.എൽ.പി.എസ്. പരമേശ്വരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത