പരിസ്ഥിതി ക്ലബിന്റെ പ്രവർത്തനത്തിൽകൂടി സ്കൂളിലെ എല്ലാ കുട്ടികളുടെ വീടുകളിലും പരിസ്ഥിതി ദിനത്തിൽ വൃക്ഷ തൈ നട്ടു . എല്ലാ മൂന്ന് മാസം കൂടുമ്പോഴും അവയുടെ വളർച്ച വിലയിരുത്തുന്നു