ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം/സ്പോർ‌ട്സ് ക്ലബ്ബ്-17

സ്പോർ‌ട്സ് ക്ലബ്ബ്

കായികാദ്ധ്യാപകൻ ശ്രീ - എൻ.വി മനോജ്സാറിന്റെ നേത്യത്വത്തിൽ സ്പോർട്സ് ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. വടകര ഉപജില്ലാകായികമേളയിലും കോഴിക്കോട് റവന്യൂജില്ലാകായികമേളയിലും ഗൈംസ് മത്സരങ്ങളിലും വിദ്യാർത്ഥികൾ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എല്ലാ വർഷവും ഉപജില്ല, ജില്ല തലത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനർഹരാവുകയും ചെയുന്നു. ഇതിനു വേണ്ടി രാവിലെയും വൈകിട്ടും അവധി ദിവസങ്ങളിലൂംപരിശീലനം നടത്തുകയും ചെയ്തുവരുന്നു. ഇതിലൂടെ കുുട്ടികളുടെ കായികക്ഷമത വർധിക്കുന്നു