ജെ.എം.പി.എച്ച്.എസ്. മലയാലപ്പുഴ/സ്പോർ‌ട്സ് ക്ലബ്ബ്-17

ഫിസിക്കൽ സയൻസ് അദ്ധ്യാപകൻ അബ്ദുൾ ഗഫൂർ നേതൃത്വം നല്കുന്നു. അത് ലറ്റിക്സ് , ഗയിംസ് ഇനങ്ങളിൽ സ്ഥിരമായി പരിശീലനം നല്കുന്നുണ്ട്. സബ് ജില്ല, റവന്യൂ ജില്ല, സംസ്ഥാന തല മത്സരങ്ങളിൽ ധാരാളം വിജയികൾ ഓരോ വർഷവും ഉണ്ടാകാറുണ്ട്. സ്പോർട്സിലെ മികവിലൂടെ പല കുട്ടികൾക്കും ജോലി ലഭിച്ചിട്ടുണ്ട്.