വിഷുപ്പുലരി മേടമാസ പുലാരിയിൽ കണിക്കൊന്നകൾ പൂത്തുലഞ്ഞു വിഷുപക്ഷിതൻ പാട്ടുകേട്ടുണർന്നല്ലോ എൻ ഗ്രാമം വിഷുപ്പുലരിയിൽ കണികണ്ടു ഞാൻ കൈനീട്ടം വാങ്ങാനായി തൂശനിലയിട്ടു സദ്യയുമുണ്ട് ഇനിയും വരുമല്ലോ നന്മനിറഞ്ഞൊരു വിഷുപ്പുലരി
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത