ജി വി എൽ പി എസ് ചിങ്ങോലി/അക്ഷരവൃക്ഷം/എലിയുടെ സൂത്രം

എലിയുടെ സൂത്രം

പൂച്ച: എനിക്ക് തിന്നാൻ പറ്റുന്ന ഒരാൾ വരുന്നു .
എലി: എൻറെ ശത്രു അല്ലേ അത് എന്തെങ്കിലും സൂത്രം ചെയ്യണം .
പൂച്ച: എനിക്ക് വിശന്നിട്ട് വയ്യ ഞാൻ നിന്നെ കഴിക്കും .
എലി :എന്നെ കഴിക്കരുത് എല്ലാവർക്കും എലിപ്പനി ആണ്. നീ എന്നെ കഴിച്ചാൽ നിനക്കും എലിപ്പനി പിടിക്കും.
പൂച്ച :അത് ശരിയാണല്ലോ ജീവനുംകൊണ്ട് ഓടാം.
എലി: ഹ....ഹ....പേടിത്തൊണ്ടൻ ഞാൻ രക്ഷപ്പെട്ടു.

അഖിൽ കൃഷ്ണൻ
3 ജി. വി .എൽ .പി .എസ്സ് .ചിങ്ങോലി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ