ജി വി എച്ച് എസ് എസ് കാർത്തികപുരം ഹൈസ്കൂളിൽ സ്കൂൾ ആരംഭം മുതൽ സ്കൂൾ ഗ്രന്ഥ ശാല പ്രവർത്തിച്ചു വരുന്നുണ്ട്. അതോടൊപ്പം ക്ലാസ്റുൂം ലൈബ്രറിയും പ്രവർത്തിച്ചു വരുന്നു.ലൈബ്രറിയിലേക്ക് "എന്റെ പിറന്നാൾ സമ്മാനം "എന്ന പേരിൽ കുട്ടികൾ തങ്ങളുടെ പിറന്നാളിന് പുസ്തകങ്ങളും നൽകി വരുന്നു.
ലൈബ്രറി 1
ലൈബ്രറി 2