എതിർക്കണം കൊറോണയെ
തകർക്കണം കൊറോണയെ
ഒരുമിച്ചു നിന്ന് നാം
തകർക്കണം കൊറോണയെ
മാസ്കു ധരിക്കണം
കൂട്ടമൊഴിവാക്കണം
നിർദ്ദേശങ്ങളൊക്കെയും
പാലിച്ചീടേണം നാം
പ്രതിരോധിച്ചീടണം
പ്രതിരോധിച്ചീടണം
ഈ മഹാമാരിയെ
പ്രതിരോധിച്ചീടണം
പ്രതിരോധിച്ചീടും നാം
പ്രതിരോധിച്ചീടും നാം ഒപ്പമുണ്ട്....