ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
പൂക്കളും പുഴകളുംനദികളും നിറയുമെൻ പ്രകൃതി തായ് പോൽ സ്നേഹവും താതൻ പോൽ സുരക്ഷയുംനൽകുമെൻ പ്രകൃതി കുയിൽ തൻ മൃദുനാദത്താലും സിംഹംതൻ ഗർജ്ജനത്താലും മുഴങ്ങുമെൻ പ്രകൃതി മനുഷ്യർക്ക് താങ്ങായും തണലായും തളരാതെ കാക്കുമെൻ പ്രകൃതി.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത