ശുഭശുചിത്വം
ശുചിത്വം ശീലമാക്കീടാം മനുഷ്യാ
ശുചിയായിടാം ശുചിയാക്കീടാം
ഈ ലോകജീവിതം ധന്യമാക്കിടാൻ
ഈ ശുചിത്വം ശീലമാക്കിടാം
വീട്ടിലും നാട്ടിലും തൊടിയിലും പുഴയിലും
ശുചിത്വം മുറുകെ പിടിയ്ക്കാകയിൽ
പഠിപ്പിക്കേണ്ടിഴരും നമ്മെ
പ്രകൃതിതൻ ശുചിത്വ പാഠങ്ങൾ
ഇത്ര നാൾ കാമസുരഭിയാം പ്രകൃതിതൻ
മക്കളാം മനുജരേ കേൾക്കൂ
ഈ ശുചിത്വം സ്വന്തമാക്കൂ
ഇല്ലായ്കിൽ നഷ്ടമായിടും ഈ സൗന്ദര്യം