ജി യു പി എസ് കമ്പളക്കാട്/വിദ്യാരംഗം കലാ സാഹിത്യ വേദി
ശ്രീമതി സമസ്യ എസ് , ശ്രീമതി ദീപ ഡി എന്നിവരുടെ നേതൃത്വത്തിൽ കുട്ടികളിൽ സാഹിത്യ അഭിരുചി പരിപോഷിപ്പിക്കുക കലാ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കുക എന്നീ ലക്ഷയത്തോടു കൂടി പ്രവർത്തിക്കുന്ന ക്ലബ് ആണ് വിദ്യാരംഗം കലാസാഹിത്യ വേദി. കോവിഡിന് മുൻപ് ജില്ലയിൽ ഒട്ടേറെ നേട്ടങ്ങൾ കൈവരിക്കാൻ ഇതിന്റെ പ്രാർത്ഥനകൾക്ക് സാധിച്ചിരുന്നു. എന്നാൽ ബഷീർ ദിനം, കേരള പിറവി, വായന ദിനം, മാതൃഭാഷ ദിനം തുടങ്ങിയ ദിനാചരണങ്ങളിൽ ഇതിന്റെ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി ഒതുങ്ങിപ്പോയിട്ടുണ്ട്.