ജി യു പി എസ് കണ്ണമംഗലം/ക്ലബ്ബുകൾ/ആരോഗ്യശുചിത്വ ക്ലബ്ബ്

ആരോഗ്യ ശുചിത്വ ക്ലബ്

കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനായി ഈ ക്ലബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ആരോഗ്യ ശീലങ്ങൾ വരുത്താനും ,വ്യക്തിശുചിത്വവും, പരിസരശുചിത്വവും വളർത്താനും ഈ ക്ലബിൻ്റെ പ്രവർത്തനങ്ങൾ വളരെയേറെ ഉപകാരപ്രദമാണ് .ഇതിനായി സ്കൂളിൽ എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഈ കൊറോണക്കാലത്ത് ഹാൻഡ് വാഷ്, സാനിറ്റൈസർ, മാസ്ക് എന്നിവ  കുട്ടികൾ കൃത്യമായി ഉപയോഗിക്കാൻ  ദിവസവും ഈ ക്ലബ് ശ്രദ്ധിച്ചു വരുന്നു