ജി യു പി എസ് എരിക്കാവ്/അക്ഷരവൃക്ഷം/കൊറോണ ഏറെ അപകടകാരി

കൊറോണ ഏറെ അപകടകാരി

മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്കും മനുഷ്യരിൽ നിന്നും മനുഷ്യരിലേക്കും പകരുന്ന മാരക രോഗമാണ് കൊറോണ .ഇതിന്റെ ലക്ഷണങ്ങൾ പനി ,ചുമ ,തൊണ്ട വേദന എന്നിവയാണ് സാധാരണഗതിയിൽ ചെറുതായി വന്നു പോകുമെങ്കിലും കൂടിക്കഴിഞ്ഞാൽ ആന്തരാവയവങ്ങളെ ബാധിച്ചു മരണം വരെ സംഭവിക്കും .പുതിയ വൈറസായതിനാൽ അതിന് പ്രതിരോധ മരുന്നോ കൃത്യമായി ചികിത്സയോ ഇല്ല .പകരം അനുബന്ധ ചികിത്സയാണ് നൽകുന്നത് .രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇവരെ പ്രത്യേകം പാർപ്പിച്ചു ചികിത്സ നൽകുകയാണ് പ്രധാനം .ചികിത്സിക്കുന്നവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുകയും വേണം

ശ്രീപാർവ്വതി.എസ്സ്
ക്ലാസ്സ് 4 ജി . യു .പി .എസ്സ് . എരിക്കാവ്
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം