തകർക്കണം തകർക്കണം നമുക്കീ
കൊറോണ തൻ ഭീകരത
തോൽക്കുകില്ല നാം ഒന്നിനും
വിടരുമൊരുപൊൻ വസന്തം
ആയതിൽ നമുക്കനുസരിക്കാം
ഓരോ നിർദ്ദേശങ്ങളും
സാമൂഹ്യ അകലം പാലിക്കാം
കൈകൾ കഴുകാൻ
അണുനാശിനിതൻ കൂട്ടുകൂടാം
വിജയിക്കാം നാം ഈ ഉദ്യമം
ഒത്തൊരുമിക്കാം പോരാടാം
തുരത്തിടാം നമുക്കീ കോറോണയെ