ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ഒറ്റക്കെട്ടായ് തോൽപ്പിക്കാം

ഒറ്റക്കെട്ടായ് തോൽപ്പിക്കാം

കൈകൾ കഴുകി കഴുകി നമ്മൾ.
 കണ്ണികളെല്ലം പൊട്ടിക്കും
 സ്നേഹം ഒട്ടും കുറവു വരാതെ
 അകലം നമ്മൾ സൂക്ഷിക്കും( കൈകൾ...)
സർക്കാർ നൽകും നിർദ്ദേശങ്ങൾ.
ഒന്നൊഴിയാതെ പാലിക്കും(കൈകൾ... )
കോവിഡെന്ന മഹാമാരിയെ
 ഒറ്റക്കെട്ടായി തോൽപ്പിക്കും( കൈകൾ...)

സനിക.പി.വി
2 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത