ജാഗ്രത

കേരളത്ത കാർന്നെടുക്കുമോ?
കോവിഡ് എന്ന രോഗം
ചൈനയിൽ നിന്നും
ഒഴുകി എത്തിയാ
പകർച്ചാ വ്യാതിയാണ്
കരുതാം നമുക്ക് തടയാം
ഈ ഒരു കൊറോണ വൈറസിനെ
കേരളത്തെ കാർന്നെടുക്കുമോ ?
കോവിഡ് എന്ന രോഗം
നേരിടുവാനായ് ഒരുമയോട്
എന്നും അകന്ന് നിൽക്കാം
രോഗ ഭീകരർക്കായി
കഴുകാം ഇടയ്ക്ക് കൈകൾ
ഇവിടെ ആപത്ത് ഒഴുവാക്കീടാം

പ്രഭേന്ദു . എസ്.ഡി
ക്ലാസ്സ് : 4 - A ജി.റ്റി.എൽ.പി.എസ്സ്.താന്നിമുട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത