കൊറോണ

ഓർക്കാപ്പുറത്ത്‌ ഓടി വന്നു,
അറിയാതെ പറയാതെ തനുവിൽക്കയറി,
ചുമയായി പനിയായി മേനി തളർത്തി
പയ്യെ അറിഞ്ഞു കൊറോണയെന്ന വ്യാധിയെ
ഒരുമിച്ചു നിൽക്കാം, ഒരുമിച്ചു പൊരുതാം ഒരുമിച്ചു വേരോടെ പിഴുതെറിയാം
സോപ്പിട്ട് കൈകൾ ഇടയ്ക്കിടെ കഴുകാം
വ്യക്തിശുചിത്വം ശരിയായി നടത്താം
പറത്താം തുരത്താം കൊറോണയെന്ന വ്യാധിയെ
 

അനന്യ. എ
6 എ ജി ജി വി എച്ച് എസ് എസ് ചെറുകുന്ന്
മാടായി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത