അതി ശക്തമായ സാമൂഹിക പിന്തുണയാണ് വിദ്യാലയത്തിനുള്ളത് . വിദ്യാലയത്തിലെ എല്ലാ പ്രവർത്തനങ്ങളിലും സക്രിയമായി ഇടപെടുന്ന പി.ടി.എ അക്കാദമിക കാര്യങ്ങളിൽ വരെ പിന്തുണയാകുന്ന സ്‌കൂൾ സപ്പോർട്ടിങ് ഗ്രൂപ്പ് ,പൂർവ്വ വിദ്യാർത്ഥി സംഘടന വരെ വിദ്യാലയത്തിൽ സജീവമാണ്.