എല്ലാ കുട്ടികളിലും മലയാള അക്ഷരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടി തുടങ്ങിയ പരിപാടിയായിരുന്നു അക്ഷരവൃക്ഷം. ഈ സ്കൂളിലും അക്ഷരവൃക്ഷം പരിപാടി വിജയപ്രദമായി നടത്താൻ സാധിച്ചു .